Sunday, 31 March 2019

കിട്ടുന്ന സമയത്തെല്ലാംമോഡി നെഹ്റുവിനെ കുറ്റം പറയുന്നത് കൊണ്ട് നെഹ്റുവിനെ എല്ലാവർക്കും കൂടുതൽ അറിയാൻ കഴിഞ്ഞു ദീർഘ വീക്ഷണമുള്ള ഒരു ഭരണാധികാരി യാ യി രുന്നു അദ്ധേഹം അവസാനം നെഹ്റു ജന്മം നൽകിയ ISRO നേടിയ നേട്ടങ്ങൾ വലിയ വായിൽ വിളിച്ച് പറയുകയും ചെയ്തു
അത് കൂടാതെ ജനം ഒരു കാര്യം തിരിച്ചറിയുകയും ചെയ്തു താൻ ഒരു ദീർഘ വീക്ഷണവും ഇല്ലാത്തവനും ഉള്ള നേട്ടങ്ങളെ പിന്നോട്ടടിക്കുകയും ചെയത് രാജ്യത്തിന്റെ തൊഴിൽ മേഘല വരെ കീഴ്മേൽ മറിച്ച് അദാനിക്കും അംബാനിക്കും വേണ്ടി രാജ്യം ഭരിക്കുന്ന ഒരു പ്രധാന മന്ത്രി യാ ണ് താനെന്ന്

Thursday, 12 April 2012

നായരേ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല



 കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംകടന ഒരു മുസ്ലിം മന്ത്രി വേണം എന്ന് പറഞ്ഞിട്ടുണ്ടോ .മുസ്ലിം ലീഗ് എന്നാ രാഷ്ട്രീയ സംഘടന അല്ലാതെ .
പിന്നെ ഈ നായര്‍ എന്തിനു വേണ്ടിയാണ്‌ി ഇങ്ങനെ കുരക്കുന്നത് .അത് പോട്ടെ കേരളത്ത്തില്‍  മുസ്ലിങ്ങള്‍ക്ക് ഒരു മന്ത്രിയും ഇല്ലയിരുന്നെമ്കില്‍ ഇയാല്  വാങ്ങി തരുമായിരുന്നോ (മന്ത്രി സ്ഥാനം)
ഈ ലോകം മൊത്തം നശിച്ചാലും ഞാനും എന്റെ തട്ടാനും മാത്രം മതി എന്നാണോ ഇയാള്‍ പറയുന്നത് .
കഷ്ടകാലത്തിനു കേരളത്തില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായാല്‍ ഇയാള്‍ എന്ത് ചെയ്യും. മുസ്ലിങ്ങള്‍ ഇവിടെ ജനിച്ചവര്‍ അല്ലെ.
ഇയാള്‍ ഈ നൂറ്റാണ്ടില്‍ ജനിക്കേണ്ട ആള്‍ അല്ല ഇയാളുടെ മനസ്സില്‍ ഇപ്പോഴും ഫുടല്‍ മനസ്ഥിതിയാണ് .
ഒരു കാലത്ത്‌ എതെങ്കിലു ഒരു കക്ഷിയോട് ഒട്ടിനില്കുന്ന ഒരു സ്വഭാവ മായിരുന്നു പിന്നീട് കേരളത്തിലെ മാറി മാറി വരുന്ന ഭരണ മാറ്റം കണ്ടപ്പോള്‍  ഓരോ ഐഡിയ തോന്നി അതാണ് സമദൂര സിദ്ധാന്തം.
പണ്ട് ഒരു നംബിയാര്‍ ര്‍ പാടിയത് പോലെ "ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം "
ഇപ്പോള്‍  ഇയാള്‍ അങ്ങ് നെയ്യടിന്കരയില്‍ കാണിച്ചു തരാം എന്നാണ് പറയുന്നത് ."അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ  ഇയാള്‍
എന്തോ കാണിക്കുവാനാ. "
എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട് ഇനി എല്ലാകാര്യത്തിലും" സമുദായ സമയവയം" (ശരിയാണോ) അത് വേണം NSS  ലും വേണം മറ്റു ജാതികള്‍ക്ക് സംവരണം അതിനു ടിയാന്‍ തയ്യാറാണോ ? ലീഗില്‍  എല്ലാ നായന്മാര്കും  പ്രവര്‍ത്തിക്കാം.
വാല്‍കഷണം ;
തിരുവണ്ടാപുരത്  ഹര്‍ത്താല്‍ നടത്തുന്ന ബ ജ പ  ക്കാരന്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങ ളില്  സാമൂഹ്യ  നീതി നടപ്പിലാകി കഴിഞ്ഞോ ?

Sunday, 8 April 2012

ഒരു തുടക്കക്കാരന്‍

നബിയുടെ മുടിയില്‍ യാതൊരു വിധ ഔഷധവും ഇല്ല.ഇത് രോഗതിണോ മാറൂ ഉപയോഗപ്പെടുതുന്നവന്‍ ആരുടേയും രോഗ പരിശോധനക്ക് വിടെയനയിട്ടുമില്ല ,,തികച്ചും അദിര്ശ്യവും അബുധിഗ്പും കാര്യ കരണ ബന്ടങ്ങള്‍ക്ക് അതീധവുമായഇട്ടാണ്  ഈ മുടി കൊണ്ട് ബര്കതെടുക്കുന്നത്  അഥവാ  പ്രയോജന പെടുത്ത്ന്നത് ഇത്തര ബാര്കതെടുക്കല്  തൌഹീധിനും ഈമനിനും എതിരാണ്.