ഈ കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംകടന ഒരു മുസ്ലിം മന്ത്രി വേണം എന്ന് പറഞ്ഞിട്ടുണ്ടോ .മുസ്ലിം ലീഗ് എന്നാ രാഷ്ട്രീയ സംഘടന അല്ലാതെ .
പിന്നെ ഈ നായര്‍ എന്തിനു വേണ്ടിയാണ്‌ി ഇങ്ങനെ കുരക്കുന്നത് .അത് പോട്ടെ കേരളത്ത്തില്‍ മുസ്ലിങ്ങള്‍ക്ക് ഒരു മന്ത്രിയും ഇല്ലയിരുന്നെമ്കില്‍ ഇയാല് വാങ്ങി തരുമായിരുന്നോ (മന്ത്രി സ്ഥാനം)
ഈ ലോകം മൊത്തം നശിച്ചാലും ഞാനും എന്റെ തട്ടാനും മാത്രം മതി എന്നാണോ ഇയാള്‍ പറയുന്നത് .
കഷ്ടകാലത്തിനു കേരളത്തില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായാല്‍ ഇയാള്‍ എന്ത് ചെയ്യും. മുസ്ലിങ്ങള്‍ ഇവിടെ ജനിച്ചവര്‍ അല്ലെ.
ഇയാള്‍ ഈ നൂറ്റാണ്ടില്‍ ജനിക്കേണ്ട ആള്‍ അല്ല ഇയാളുടെ മനസ്സില്‍ ഇപ്പോഴും ഫുടല്‍ മനസ്ഥിതിയാണ് .
ഒരു കാലത്ത് എതെങ്കിലു ഒരു കക്ഷിയോട് ഒട്ടിനില്കുന്ന ഒരു സ്വഭാവ മായിരുന്നു പിന്നീട് കേരളത്തിലെ മാറി മാറി വരുന്ന ഭരണ മാറ്റം കണ്ടപ്പോള്‍ ഓരോ ഐഡിയ തോന്നി അതാണ് സമദൂര സിദ്ധാന്തം.
പണ്ട് ഒരു നംബിയാര്‍ ര്‍ പാടിയത് പോലെ "ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം "
ഇപ്പോള്‍ ഇയാള്‍ അങ്ങ് നെയ്യടിന്കരയില്‍ കാണിച്ചു തരാം എന്നാണ് പറയുന്നത് ."അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇയാള്‍
എന്തോ കാണിക്കുവാനാ. "
എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട് ഇനി എല്ലാകാര്യത്തിലും" സമുദായ സമയവയം" (ശരിയാണോ) അത് വേണം NSS ലും വേണം മറ്റു ജാതികള്‍ക്ക് സംവരണം അതിനു ടിയാന്‍ തയ്യാറാണോ ? ലീഗില്‍ എല്ലാ നായന്മാര്കും പ്രവര്‍ത്തിക്കാം.
വാല്‍കഷണം ;
തിരുവണ്ടാപുരത് ഹര്‍ത്താല്‍ നടത്തുന്ന ബ ജ പ ക്കാരന്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങ ളില് സാമൂഹ്യ നീതി നടപ്പിലാകി കഴിഞ്ഞോ ?

No comments:
Post a Comment